വാളയാറിൽ വൻ കഞ്ചാവ് വേട്ട; തിരൂർ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 165 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂർ സ്വദേശികളായ നൗഫൽ,ഫാസിൽ,ഷാഹിദ് എന്നിവരെ അറസ്റ്റുചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ!-->!-->!-->…
