Kavitha

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ കെ ടി ജലീലിന് അജണ്ട; നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: കെ.ടി ജലീലിനെതിരെ സമസ്ത. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ ജലീലിന് അജണ്ടയെന്ന് നാസർ ഫൈസി കൂടത്തായി. മുസ്ലീം സംഘടനകൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കുകയാണ് ജലീലിന്റെ പണിയെയെന്നും നാസർ ഫൈസി പറഞ്ഞു. ''വഖഫ് ബോർഡിൽ

സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്.ഗ്രാമിന് 20 രൂപയാണ് കൂടിയത്. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റം ഇല്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയത്.

പേമാരി, 4 മരണം; ഇടുക്കി ഡാം തുറന്നു, മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും

കൊ​ല്ലം​ ​പ​ത്ത​നാ​പു​രം​ ​ക​ല്ലും​ക​ട​വി​ൽ​ ​വെ​ള്ളം​ ​ക​യ​റി​യ​ ​ഫ്ലാ​റ്റി​ൽ​ ​കു​ടു​ങ്ങി​യ​ ​കു​ടും​ബ​ത്തി​ലെ​ ​പി​ഞ്ചു​കു​ഞ്ഞി​നെ​ ​കൈ​മാ​റു​ന്ന​ ​അ​ഗ്നി​ശ​മ​ന​സേ​നാ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ. ഫോ​ട്ടോ​:​ശ്രീ​ധ​ർ​ലാ​ൽ.​എം.​എ​സ്എറണാകുളത്ത്

മലഞ്ചരക്ക് മോഷണം, അന്തർജില്ലാ മോഷ്ടാക്കളായ രണ്ടു പേർ പിടിയിൽ

എടവണ്ണ: മിനിലോറിയിൽ കറങ്ങി നടന്ന് മലഞ്ചരക്ക് മോഷണം നടത്തുന്ന അന്തർജില്ലാ മോഷ്ടാക്കളായ കാടാമ്പുഴ പിലാത്തറ സ്വദേശി ചെറുപറമ്പിൽ റഫീഖ്, വ.42, അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പള്ളിപ്പുറം മുഹമ്മദാലി എന്ന ആലിപ്പു, വ. 44, എന്നിവരെയാണ് എടവണ്ണ

കിവീസിനെ തകര്‍ത്ത് ഓസീസിന് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം

ദുബായ്: ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ. ഞായറാഴ്ച നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടന്നു.

സംസ്ഥാന പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പ്സംഘാടക സമിതിയായി

തിരുർ: ഡിസംമ്പർ 11, 12തിയ്യതികളിൽ തിരുർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ - വനിതാ പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിന്വിപുലമായസംഘാടക സമിതി രൂപികരിച്ചു. സിവിൽ സ്റ്റേഷന് സമീപമുളള സംഗം ഓഡിറ്റോറിയത്തിൽ നടന്ന

എഴുത്ത് ലോട്ടറി; ഒരാൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

. കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ഹോസ്പിറ്റൽ റോഡിന് സമീപത്തുള്ള ലോട്ടറി കടയിൽ നിന്ന് നാണു നാരായണൻ (51) വരമ്പത്ത് വീട് കൊളക്കാട് എന്നയാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി ഈ കടയിൽ നിന്ന് മുമ്പ് പല തവണ എഴുത്തു ലോട്ടറി പിടിച്ചിരുന്നു.

പുതിയ വോട്ടര്‍ പട്ടിക പിന്‍വലിക്കണം-യുഡിഎഫ്

മലപ്പുറം: ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ മുഴുനീളെ അബദ്ധങ്ങളാണ്. ഒരു വീട്ടിലെ വോട്ടര്‍മാരെ തന്നെ പല ഭാഗങ്ങളിലായി രേഖപ്പെടുത്തി വെച്ചിട്ടുള്ള വോട്ടര്‍ പട്ടിക വോട്ടര്‍മാര്‍ക്ക് ഏറെ പ്രയാസം

25 സംസ്ഥാനങ്ങൾ ഇന്ധന നികുതിയിനത്തിൽ ഇളവ് നൽകിയിട്ടും കേരളത്തിന് കുലുക്കമില്ല, പട്ടിക പുറത്ത് വിട്ട്…

ന്യൂഡൽഹി: 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇന്ധന നികുതിയിൽ ഇളവ് നൽകാൻ തയ്യാറായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഈ മാസം മൂന്നിന് കേന്ദ്ര നികുതിയിൽ നിന്ന് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചിരുന്നു. ഇതിന്

തിരൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർന്നതിൽ നിസ്വാർത്ഥമായ നേതൃത്വം നൽകിയ അനുകരണീയനായ നേതാവായിരുന്നു…

തിരൂർ: തിരൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർന്നതിൽ നിസ്വാർത്ഥമായ നേതൃത്വം നൽകിയ അനുകരണീയനായ നേതാവായിരുന്നു സി.എം ബഷീർ എന്ന് തിരൂരിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിഎംബഷീർ അനുശോചന യോഗം ഉത്ഘാടനം ചെയ്ത് എ.പി അനിൽകുമാർ എം എൽ