Kavitha

വളാഞ്ചേരി വട്ടപ്പാറയിൽ കാർ അപകടത്തിൽപെട്ടു

വളാഞ്ചേരി : ദേശീയപാതയിലെ വട്ടപ്പാറയിൽ കാറപകടം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കോഴിക്കോടുനിന്ന് മാറഞ്ചേരിയിലേക്ക് പോകുന്ന കാറാണ് മുടിപ്പിൻ വളവിനു സമീപം അപകടത്തിൽപെട്ടത്. ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും കാര്യമായ പരിക്കേൽക്കാതെ

പെട്രോൾ പമ്പിൽ നിന്ന് പണവുമായി കടന്ന ജീവനക്കാരൻ അറസ്റ്റിൽ

വണ്ടൂർ: തിരുവാലി എറിയാട് കളത്തിങ്ങൽ പെട്രോൾ പമ്പിൽ നിന്ന് 43,​400 രൂപയുമായി കടന്ന അസാം സ്വദേശി മിർജാനു റഹ്മാനെ കർണ്ണാടകയിലെ ചിക്ക്‌മംഗളൂരുവിൽ നിന്ന് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതി

മയക്കുമരുന്ന് ഉപയോഗം: കേന്ദ്രം നിയമം ഭേദഗതി ചെയ്യുന്നു

മയക്കുമരുന്ന് വിറ്റാൽ ശിക്ഷ കടുക്കും നർക്കോട്ടിക് നിയമം ഭേദഗതി ചെയ്യുന്നു ന്യൂഡൽഹി: മയക്കുമരുന്ന് ചെറിയതോതിൽ ഉപയോഗിക്കുന്നവരെ ജയിലിലേക്ക് അയയ്ക്കാതെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും മയക്കുമരുന്ന് കടത്തും

മലപ്പുറത്ത് കുഴപ്പണ വിതരണത്തിന് പുതിയ സ്‌റൈൽ

മലപ്പുറം: ചോക്ലേറ്റ് വ്യാപാരത്തിന്റെ മറവിൽ കുഴൽപ്പണം കടത്ത് നടത്തിയ പ്രതികൾ പൊലീസിന്റെ വലയിലായി. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ ഫഹദ് (44), പൂങ്ങാടൻ അബ്ദുറഹിമാൻ മകൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ്

പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചനയും സംഘടിപ്പിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ

ശമ്പളപരിഷ്‌കരണം നടപ്പിലാക്കണം, കെ എസ് ആർ ടി സിയിൽ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ച് യുഡിഎഫ് സംഘടന

തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫ്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തെ ശമ്പള

ദേശിയ പക്ഷിനീരിക്ഷണ ദിനാചരണവും ഡോ: സാലിം അലി അനുസ്മരണവും നടത്തി

തിരുന്നാവായ 'ദേശീയ പക്ഷി നിരീക്ഷണ ദിനവും ഡോ. സാലിം അലിയുടെ ജൻമദിനവും പക്ഷിസംരക്ഷണ പ്രതിജ്ഞയുംപരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നടത്തി. താഴത്തറ എ പ്ലസ് അക്കാദമിയിൽ കാളികാവ് റൈഞ്ച് ഫോറസ്റ്റ്

വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ

വേങ്ങര: വേങ്ങരയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധയില്‍ 50

കോവിഡ് 19: ജില്ലയില്‍ 178 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.91 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 177 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 12) 178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233,