Fincat

ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു

പൂനെ: ലോകപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെ പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം

സർക്കാർ വിശദീകരണം തൃപ്‌തികരം; പ്ളസ് വൺ പരീക്ഷയ്‌ക്ക് സുപ്രീംകോടതി അനുമതി നൽകി

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നീട്ടിവച്ചിരുന്ന പ്ളസ് വൺ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നീട്ടിവയ്‌ക്കണമെന്ന കുട്ടികളുടെ ഹർജിയിലാണ് സർക്കാരിന് അനുകൂലമായി കോടതി വിധി വന്നത്. സംസ്ഥാന

നിലമ്പൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ സമ്മാനം, നിബന്ധനകൾ ഇങ്ങനെ.

നിലമ്പൂര്‍: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് വനം ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍. തോക്കിന് ലൈസന്‍സുള്ളതും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എം പാനല്‍ ചെയ്തതുമായ

ഭാരതപ്പുഴയിൽ പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽവിദഗ്ധ സംഘം…

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ ദിവസങ്ങൾ കഴിഞ്ഞിട്ടും കഴിയാത്ത സാഹചര്യത്തിൽ നാവികസേനയുടെ മുങ്ങൽവിദഗ്ധ സംഘം തിരച്ചിലിനെത്തി. മിനി പമ്പയിലെ ലൈഫ്ഗാർഡുകൾ, കുറ്റിപ്പുറം പോലീസ്,

കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി കൊന്നു

കോട്ടയം: കുടുംബ വഴക്കിനെത്തുടർന്ന് കോട്ടയത്ത് ഭർത്താവ് ഭാര്യയെ കുത്തി കൊന്നു. കടുത്തുരുത്തി ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്. കൃത്യത്തിന് ശേഷം ഇവരുടെ ഭർത്താവ് ചന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ‌ക്ക് ശ്രമിച്ചു.

പനമരം ഇരട്ടക്കൊലപാതകം; പ്രതി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചയാൾ തന്നെ

കൽപ്പറ്റ: വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

പിടികൂടിയത് മലപ്പുറത്തേക്കുള്ള നിരോധിത പുകയില ഉത്പന്നം: വെളിവായത് ഓൺലൈൻ പെൺവാണിഭം

പാലക്കാട് : മുതലമടയിൽ 30 ലക്ഷത്തിന്റെ നിരോധിത ഉത്പന്നം പിടികൂടിയ എക്സൈസ് സംഘം കണ്ടെത്തിയത് ഓൺലൈൻ സെക്സ് റാക്കറ്റിന്റെ കണ്ണികളെ. സാമൂഹിക മാധ്യമത്തിൽ സ്ത്രീകളുടെ വ്യാജ പ്രൊഫൈൽ വഴി ആളുകളെ വലയിലാക്കി വൻതോതിൽ പണം തട്ടിച്ചതിന്റെ തെളിവുകളും

മുഈൻ അലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

മലപ്പുറം: ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈൻ അലി തങ്ങൾ ഇന്ന് ഈഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് മുഈൻ

‘തീവ്രവാദത്തിലേക്ക് കോളജുകളിലെ യുവതികളെ ആകർഷിക്കാൻ ശ്രമം:’ സിപിഎം

തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടക്കുന്നെന്ന് സിപിഎം. താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്. ക്രൈസ്തവ വിഭാഗത്തിലെ വർഗീയ സ്വാധിനത്തേയും

കാട്ടാടിനെ കൊന്ന് മാംസം പങ്കിട്ട നാലുപേർ അറസ്​റ്റിൽ

മേ​പ്പാ​ടി: വേ​ലി കെ​ട്ടി​യ വ​ല​യി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു വ​യ​സ്സു​ള്ള കാ​ട്ടാ​ടി​നെ കൊ​ന്ന് മാം​സം പ​ങ്കി​ട്ടെ​ടു​ത്ത നാ​ലു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്​​റ്റ്​ ചെ​യ്തു. നെ​ടു​മ്പാ​ല സ്വ​ദേ​ശി​ക​ളാ​യ ഗാ​ർ​ഡ​ൻ ഹൗ​സ് രാ​ജ​ൻ (48), നെ​ടു​മ്പാ​ല