Fincat

വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണം: ഇ. ടി

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക്‌ അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ചും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും അഖിലേന്ത്യാ

ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം താലിബാനെ അനുസ്മരിപ്പിക്കുന്നു എ.എ. റഹീം

തിരുവനന്തപുരം: ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം താലിബാനെ അനുസ്മരിപ്പിക്കുന്നതാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ആരോപിച്ചു. താലിബാൻ മുന്നോട്ടുവയ്ക്കുന്ന സ്ത്രീപുരുഷ സങ്കൽപ്പമാണോ ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന

ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും പോലീസ് പിടിയിലായി

പാലക്കാട്:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നേതാവ് മരട് അനീഷിനെ വാളയാര്‍ പോലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോഴാണ് വാളയാര്‍ അതിര്‍ത്തിയില്‍ നിന്നും അനീഷിനെയും കൂട്ടാളികളേയും പോലീസ് പിടികൂടിയത്.

ലോക സമാധാന സന്ദേശവുമായി 7000 കിലോമീറ്റര്‍ കാല്‍നട യാത്ര

മലപ്പുറം : മത സൗഹാര്‍ദ്ദ സന്ദേശ പ്രചരണാര്‍ത്ഥം പാലക്കാട് കിണാശ്ശേരിയില്‍ നിന്നും നേപ്പാളിലേക്ക് പ്രവാസിയായ നൗഷാദ് കാല്‍നടയാത്ര ആരംഭിച്ചു. അബുദാബിയില്‍ നിന്നും ലീവിന് എത്തിയതാണ് അദ്ദേഹം. സെപ്റ്റംബര്‍ 10 ന്പാലക്കാട് പറളി

തിരൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ലക്ഷ്യ പദ്ധതിയുടെ ഭാഗമായി (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്‌മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച

കോവിഡ് 19: ജില്ലയില്‍ 2,061 പേര്‍ക്ക് വൈറസ്ബാധ, 2,878 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,011 പേര്‍ഉറവിടമറിയാതെ 20 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 21,646 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 58,233 പേര്‍ മലപ്പുറം

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;178 മരണം

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി

പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (57) തിരുവനന്തപുരത്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. നേരത്തെ പിഡിപി വര്‍ക്കിംങ് ചെയര്‍മാനായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ

ഹയർ സെക്കണ്ടറി പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പരിശോധന നാളെ വരെ

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അലോട്ട്മെന്റ് റിസൾട്ട് 2021 സെപ്റ്റംബർ 13 ന് പ്രസിദ്ധീകരിച്ചിരുന്നു അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുവാനും പരിശോധിക്കുവാനും 2021 സെപ്റ്റംബർ 16

കടലിൽ രക്ഷകനായ തൗഫീഖിന്റെ ധീരതക്ക് ആദരം

കൂട്ടായി: ബുധനാഴ്ച്ച വൈകീട്ട് കൂട്ടായി പള്ളിവളപ്പിൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട പള്ളിവളപ്പ് മരക്കാരാക്കാനകത്ത് ഉനൈസിനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കൂട്ടായി വാടിക്കൽ സാൽമിക്കാനകത്ത് അബൂബക്കർ റംല