Main Banner

പ്രതിഷേധ പ്രകടനം നടത്തി

മലപ്പുറം; സംസ്ഥാന ബജറ്റില്‍ പെന്‍ഷന്‍കാരെ പാടെ അവഗണിച്ച കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍…

ജില്ലയില്‍ 29 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 14) 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത രണ്ട് കേസുകളാണ് റിപ്പോര്‍ട്ട്…

സംസ്ഥാനത്ത് ഇന്ന് 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28,…

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മാത്യു കുഴൽനാടൻ, പിസി വിഷ്ണുനാഥ് അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക്…

തൂണ് പൊരിച്ചാല്‍ അടികിട്ടും, ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും; കെ റെയിലിനെതിരെ കേരളത്തില്‍…

തിരുവനന്തപുരം: കെ റെയിലിനെതിരെ കേരളത്തില്‍ നടത്തുന്നത് ഇവന്റ് മാനേജ്മെന്റ് സമരമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. ആ ഇവന്റ് മാനേജ്മെന്റ് ദേശീയ പാത, കെ റെയില്‍, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയെല്ലാം എതിര്‍ത്തു. കോണ്‍ഗ്രസും മുസ്ലീം ലീഗും അടങ്ങുന്ന…

മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കണ്ട 24കാരന്‍ പിടിയില്‍

മലപ്പുറം: മൊബൈല്‍ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം കണ്ട 24കാരനെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. പിടിയിലായ ചേലേമ്പ്ര കൊളക്കാട്ടുചാലി കോലായിപുറായി ലെനിന്‍ രാജ് (24)നെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ്…

12 -14 വയസുകാർക്ക് ബുധനാഴ്‌ച മുതൽ വാക്‌സിനേഷൻ; 60 വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ്

ന്യൂഡൽഹി: 12 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ബുധനാഴ്‌ച മുതൽ കൊവിഡ് വാസ്‌കിനേഷൻ നൽകി തുടങ്ങും. കോർബോവാക്‌സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാളവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസും…

ഐ എം എ വനിതാ ദിനാഘോഷം

മലപ്പുറം: ഐ എം എ മലപ്പുറം ബ്രാഞ്ച് വനിതാ വിഭാഗം ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം മലപ്പുറം ഐ എം എ ഹാളില്‍ മഞ്ചേരി സെഷന്‍സ് ജഡ്ജി എസ് നസീറ ഉദ്ഘാടനം ചെയ്തു. ഡോ. അശോക വല്‍സല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്…

മണത്തലയിൽ സംഘർഷം: ഒരാൾക്ക് വെട്ടേറ്റു.

ചാവക്കാട്: മണത്തല സിദ്ധീഖ് പള്ളിക്ക് സമീപത്ത് ഇന്ന് കാലത്ത് എട്ടുമണിയോടെ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷമാണ് വെട്ടിൽ കലാശിച്ചത്._വെട്ടേറ്റ മമ്മിയൂർ സ്വദേശി തെരുവത്ത് ബദറുദ്ധീൻ (58), സംഘർഷത്തിൽ പരിക്കുപറ്റിയ എടക്കഴിയൂർ…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ആളൂര്‍ പ്രഭാകരന്‍ നിര്യാതനായി

ആതവനാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലപ്പുറം പ്രസ്സ് ക്ളബ്ബിന്‍റെ സ്ഥാപക ഭാരവാഹിയിയും സി പി ഐ യുടെ മുതിര്‍ന്ന നേതാവുമായിരുന്ന ആളൂര്‍ പ്രഭാകരന്‍ 80 നിര്യാതനായി. ഗ്രന്ഥശാലാ സംഘം,ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ…