Fincat

വിമാനത്താവളത്തിൽ കോവിഡ് പരിശോധന സൗജന്യമാക്കണം; മുഖ്യമന്ത്രിക്ക് കുറുക്കോളി മൊയ്തീൻ എം എൽ എയുടെ…

വിദേശത്തേക്ക് പോകുന്ന പ്രവാസികളിൽ നിന്നും ആർ ടി പി സി ആർ ടെസ്റ്റ് എന്ന പേരിൽ അമിത ചാർജാണ് വിവിധ വിമാനത്താവളങ്ങളിൽ ഈടാക്കി വരുന്നത്. നിലവിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയവർക്കും എയർപോർട്ടിൽ നിന്നുള്ള ടെസ്റ്റ് നിർബന്ധമാണ്. ഇത് വിദേശ

പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു

അരീക്കോട്: മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. വയനാട് പുൽപള്ളി വെളിയമ്പം കുമിച്ചിയിൽ സുനീഷ് (32) ആണ് മരിച്ചത്. കുഴഞ്ഞ് വീണതോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട്

ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയിൽവെട്രാക്കിൽ

ഹൈദരാബാദ്: തെലങ്കാനയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് ഖാന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തില്‍

പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. അന്വേഷണവുമായി സഹകരിക്കുമെന്നും

ഷോര്‍ട്ട് ഫിലീം മത്സരത്തിലെ അവാര്‍ഡുകള്‍ പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര്‍ക്ക്

മലപ്പുറം : സ്വീഡ് ഇന്ത്യയുടെ അഖില കേരള ഷോര്‍ട്ട് ഫിലീം മത്സരത്തില്‍ മലപ്പുറം പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര്‍ അഭിനയിച്ച കണ്ടതും കേട്ടതും എന്ന ഷോര്‍ട്ട് ഫിലീം അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മനുഷ്യ ജീവിതത്തില്‍ കൊറോണ

എല്ലാ ജില്ലകളിലും ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം.

തിരുവനന്തപുരം: ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതായി ബെവ്കോ അറിയിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ മറ്റ്

ഭിന്നശേഷി വിദ്യാർത്ഥികളുടെ വിജയത്തിളക്കത്തിൽ ജി.ബി.എച്ച്.എസ്.എസ് തുല്യതാ പഠന കേന്ദ്രം

തിരൂർ: തിരൂർ നഗരസഭയിലെ ജിബിഎച്ച്എസ്എസ് ഹയർ സെക്കന്ററി തുല്യതാ പഠന കേന്ദ്രത്തിൽ നിന്നും പരിമിതികൾ മറികടന്നു സാക്ഷരതാ മിഷന്റെ ഹയർ സെക്കന്ററി രണ്ടാം വർഷ തുല്യതാ പരീക്ഷയിൽ വിജയത്തിളക്കവുമായി അബ്ദുൽ ബാസിത്, റുക്കിയ എന്നീ

മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ കാണരുതെന്ന് ഹൈക്കോടതി; അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം

കൊച്ചി: മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെപ്പോലെ കണക്കാക്കരുതെന്ന് ഹൈക്കോടതി. ഇവരെ പൊതുസമൂഹത്തിനു മുന്നിൽ കാഴ്ച്ച വസ്തുക്കളാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മദ്യവില്‍പന ശാലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്സൈസ്

നിർധനരായ കുടുംബങ്ങൾക്ക് നാഷണൽ സർവ്വീസ് സ്കീംമിന്റെ കൈത്താങ്ങ്

കൂട്ടായി: കോവിഡ് മഹാമാരി കാലത്ത് ജീവൽ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് മൗലാന മുഹമ്മദ് കുട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം കുട്ടികൾ തയ്യൽ മെഷിനുകൾ നൽകി .സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് മംഗലം ഗ്രാമ പഞ്ചായത്ത്

യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു

കൊടിഞ്ഞി: സെൻട്രൽ ബസാർ പരേതരായ കൊളത്തൂർ (കണ്ടാത്ത്) അബ്ദുൽ കരീം (ബാപ്പു)- റുഖിയ ദമ്പതികളുടെ മകൻ യാസിർ (37) ആണ് മരിച്ചത്. രാവിലെ വട്ടച്ചിറയിലേക്ക് പറമ്പിലേക്ക് ബന്ധുക്കളോടൊപ്പം കുറൂൽ വയലിലൂടെ പോകുമ്പോൾ വെള്ളത്തിൽ മുങ്ങി