Kavitha

കോവിഡ് 19: ജില്ലയില്‍ 314 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.11 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 310 പേര്‍ ഉറവിടമറിയാതെ 04 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ ഏഴ്) 314 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

തവനൂർ സ്വദേശിയായ ഇമാം യു.എ.ഇയിൽ നിര്യാതനായി

അൽഐൻ: മലപ്പുറം തവനൂർ തൃക്കണാപുരം സ്വദേശി മുഹമ്മദ് കുറ്റിപറമ്പിൽ (65) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. ജീമി പാലസിലെ പള്ളിയിൽ ഇമാമായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്​ച രാത്രി രാത്രി

പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

തേഞ്ഞിപ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാംകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ

കെപിഎസി ലളിത തീവ്രപരിചരണ വിഭാഗത്തിൽ

കൊച്ചി: നടി കെപിഎസി ലളിതയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തിലേറെയായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ആദ്യം തൃശൂരിലായിരുന്നു. തുടർന്നാണ് കൂടുതൽ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക്

കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്

പൊന്നാനി ദേശീയ പാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി

പൊന്നാനി: സംസ്ഥാന സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ച് ചക്ര സ്തംഭനം നടത്തി.

പോക്സോ കേസില്‍ ബിഎസ്എഫ് ട്രെയിനി അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിഎസ്എഫ് ജവാന്‍ ട്രെയിനി അറസ്റ്റിലായി. കുത്തനൂര്‍, മുപ്പുഴ, പെരുംപായയില്‍ പ്രസൂജാണ് (26)അറസ്റ്റിലായത്. പ്രതിക്ക് ജോലികിട്ടുന്നതിന് മുമ്പും ജോലി കിട്ടിയശേഷവും പ്രേമം നടിച്ചും

ചക്രസ്തംഭന സമരം ഇന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് നേതാക്കൾ

തിരുവനന്തപുരം: ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയാണ് സമരം.

സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം

മലപ്പുറം: പെട്രോള്‍ വിലയുടെ നികുതിയില്‍ കുറവു വരുത്താതെ സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് മലപ്പുറം എം എല്‍ എ ഉബൈദുല്ല അഭിപ്രായപ്പെട്ടു.കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി

താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു

തിരൂർ: കുറ്റിപ്പുറം ഗവ. വി എച്ച് എസ് (ടിഎച്ച്എസ്) സ്കൂളിൽ വി എച്ച്എസ് ഇ വിഭാഗത്തിൽ മാത്തമാറ്റിക്സ്, (എംഎസ് സി, ബി എഡ്, സെറ്റ്, ഓട്ടോ സർവ്വീസ് ടെക്നീഷ്യൻ (ബി.ടെക്ക് ഓട്ടോമൊബൈൽ ഫസ്റ്റ് ക്ലാസ്), പ്ലംബർ (ജനറൽ) -- (ബി.ടെക്ക് സിവിൽ ഫസ്റ്റ്