Fincat

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ഈ ആഴ്ച തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കുമെന്ന് റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതു. കോവാക്‌സിൻ ജനുവരിയില്‍ വാക്‌സിനേഷന്‍

പന്തീരാങ്കാവ് യു.എ.പി.എ കേസ്: സി.പി. ഉസ്മാൻ പിടിയിൽ

മലപ്പുറം: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി സി.പി. ഉസ്മാൻ പിടിയിൽ. മലപ്പുറം പട്ടിക്കാട് നിന്ന് ഇന്നലെ രാത്രി പത്തോടെയാണ് ഉസ്മാനെ എ.ടി.എസ് അറസ്റ്റ് ചെയ്തത്. പോരാട്ടം പ്രവർത്തകനാണ് 35കാരനായ ഉസ്മാൻ. ഉസ്മാനുമായി

ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 18കാരന്‍ മരിച്ചു

ചങ്ങരംകുളം:ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ 18കാരന്‍ മരിച്ചു.ചങ്ങരംകുളം ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ധീൻ (18)ആണ് മരിച്ചത്.രാവിലെ ആറു മണിക്ക് കോഴിക്കര ഫുട്ബോൾ കോർട്ടിലേക് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതായിരുന്നു.

പി.വി. അൻവറിനെതിരായ ക്രഷര്‍ തട്ടിപ്പ് കേസ്​; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളി

മ​ഞ്ചേ​രി: ക​ര്‍ണാ​ട​ക​യി​ല്‍ ക്ര​ഷ​ര്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വാ​സി എ​ന്‍ജി​നീ​യ​റു​ടെ 50 ല​ക്ഷം രൂ​പ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ല്‍ ക്രൈം ​ബ്രാ​ഞ്ച്​ റി​പ്പോ​ര്‍ട്ട് മ​ഞ്ചേ​രി

മംഗളൂരുവില്‍ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണം

മംഗളൂരു: ദക്ഷിണ കന്നഡയിലെ മംഗളൂരൂവില്‍ ഒരാള്‍ക്ക് നിപ രോഗലക്ഷണം. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ നേരിട്ട് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ എല്ലാ

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2009 സ്കീം, 2009, 2010, 2011 പ്രവേശനം ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍

വാഹനാപകടത്തില്‍ പരിക്കേറ്റ ബ്ലോക്ക് പ‍ഞ്ചായത്ത് എന്‍ജിനിയര്‍ മരിച്ചു

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയർ ജുവൈന പി ഖാൻ (47) വാഹനാപകടത്തില്‍ മരിച്ചു. ഞായാറാഴ്ച രാവിലെ ഏഴരയോടെ ചെറുതുരുത്തിയിൽ നിന്ന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ താമസസ്ഥലമായ ഷൊർണ്ണൂരിലേക്ക് മടങ്ങവേ, ചെറുതുരുത്തി പാലത്തിനു തെരുവ് നായ

കാക്കനാട്‌ മയക്കുമരുന്നു കേസ്‌: പ്രതികളുമായി ഇടപാട്‌, 30 പേര്‍ക്ക്‌ എക്‌സൈസ്‌ നോട്ടീസ്‌

കൊച്ചി : കാക്കനാട്ടെ മയക്കുമരുന്നു കേസില്‍ പ്രതികളുമായി സാമ്പത്തിക ഇടപാടു നടത്തിയ 30 പേര്‍ക്ക്‌ ചോദ്യംചെയ്യലിനു ഹാജരാകാന്‍ എക്‌സൈസ്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌. ഇടപാടിന്റെ രേഖകളുമായെത്തി വിശദീകരണം നല്‍കണമെന്നാണു നിര്‍ദ്ദേശം. കേസിലെ

കരിപ്പൂരിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു;

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. തിങ്കളാഴ്​ച ഉച്ചക്ക്​ 1.30 ഓടെയാണ്​ സംഭവം. ഇൻഡിഗോയുടെ കോഴിക്കോട്​ - ബംഗളൂരു എ.ടി.ആർ 72 വിമാനത്തിലാണ്​ പക്ഷി ഇടിച്ചത്​. വിമാനം പുറപ്പെടാൻ

സെൽഫി എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു

കോവളം: ആഴിമലയിൽ സുഹൃത്തുക്കളുമായി എത്തിയ യുവാവ് സെൽഫി എടുക്കുന്നതിനിടയിൽ കടലിൽ വീണ് മരിച്ചു. തിരുവല്ലം വലിയ കുന്നിൻപുറത്ത് വീട്ടിൽ മണിയൻ ചെട്ടിയാരുടെയും തങ്കമണിയുടെയും മകൻ ജയകുട്ടൻ (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ