സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 36,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4600 രൂപയുമാണ് ഇന്നത്ത വില. ഇന്നലെ പവന് 37,000 രൂപയും!-->!-->!-->…
