തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി
മലപ്പുറം: സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കളുടെ പ്രതിഷേധം. കൊവിഡ് ഇടവേളക്കുശേഷം തിരൂർ എഎം എൽപി സ്കൂൾ തുറന്നപ്പോഴാണ് പ്രതിഷേധവുമായി രക്ഷിതാക്കൾ എത്തിയത്. സ്കൂളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ അധ്യായനം ആരംഭിക്കാൻ!-->!-->!-->…
