വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എസ്. ഡി. പി. ഐ പ്രതിഷേധം സംഘടിപ്പിച്ചു.
തിരൂര്‍ ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ സര്‍ക്കാര്‍ പോലും അറിയാതെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുക, അനധികൃത നിയമനങ്ങള്‍ നടത്തുക , റെഗുലേറ്ററി കമ്മീഷന്റെ പോലും അനുമതിയില്ലാതെ സ്വകാര്യ ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള!-->!-->!-->…
