കോട്ടക്കൽ: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ 'ആറാട്ട്' സിനിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി മലപ്പുറം കോട്ടക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റർ!-->!-->!-->…
മലപ്പുറം ജില്ലയില്‍ ഞായാറാഴ്ച (ഫെബ്രുവരി 20 ) 279 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത!-->!-->!-->…
തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ!-->…
ചങ്ങരംകുളം: നടന്‍ ലുക്മാന്‍ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്‍. നടന്‍ ഇര്‍ഷാദ് അലി അടക്കമുള്ള താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും!-->!-->!-->…
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായുള്ള വാർത്തകൾക്കു പിറകെ വിശദീകരണവുമായി കെ.ടി ജലീൽ. പൊതുരംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജലീൽ!-->!-->!-->…
മലപ്പുറം: ചട്ടിപ്പറമ്പ് മലപ്പുറം റോഡിൽ ലിംറ മെഡിക്കൽ സെന്ററിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ ചട്ടിപ്പറമ്പ് വളുപറമ്പ് സ്വദേശി നവാസ്(28) മരണപ്പെട്ടു.
മലപ്പുറം: 18 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം. പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതർ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു.
പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസർ ആശാ റാണിയുടെ!-->!-->!-->!-->!-->!-->!-->…
മലപ്പുറം: മങ്കടയിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി തച്ചറകുന്നുമ്മൽ അൻഷാദ് (24) ആണ് പിടിയിലായത്. മങ്കട പോലീസാണ് പ്രതിയെ അറസ്റ്റ്!-->!-->!-->…