നഗരസഭ വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; സിപിഎം ലോക്കൽകമ്മിറ്റി അംഗത്തെ പുറത്താക്കി
തലശ്ശേരി: തലശ്ശേരി നഗരസഭ വാർഡിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഇട്ട സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തെ പാർട്ടി ലോക്കൽ കമ്മിറ്റി പുറത്താക്കി. തലശ്ശേരി നഗരസഭയിലെ 43-ാം വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം. തലശ്ശേരി ടൗൺ ലോക്കൽ!-->!-->!-->…
