Fincat

നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരൻ മരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്തംബർ ഒന്നിനാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍

വീട്ടിൽ എഴുത്ത് ലോട്ടറി നടത്തിയ ഒരാൾ പിടിയിൽ

കുറ്റിപ്പുറം: വീട്ടിൽ എഴുത്ത് ലോട്ടറി നടത്തിയ ഒരാൾ പിടിയിൽ. കുറ്റിപ്പുറം കച്ചേരിപ്പറമ്പ് തങ്ങൾപടി സ്വദേശി പുല്ലൂണിപ്പറമ്പിൽ റിജു(46)നെയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകളും പണവും പൊലിസ്

ഇന്ധനവില വർദ്ധനവിന് പുതിയ കാരണം കണ്ടെത്തി ബിജെപി എംഎൽഎ

ബം​ഗളുരു: കക്കൂസ് നിർമാണവും യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ടിനും പിന്നാലെ ഇന്ധനവില വർദ്ധനവിന് പുതിയ കാരണങ്ങൾ നിരത്തുന്ന തിരക്കിലാണ് ബി.ജെ.പി നേതാക്കൾ. രാജ്യത്തെ ഇന്ധനവില വർദ്ധനവിന് കാരണം താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചതാണെന്നാണ്

അമിത ടിക്കറ്റ് ചാർജ്ജ് ; കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം:ഇ. ടി.

കോവിഡ് മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ അല്പം ഇളവ് നൽകി പല രാജ്യങ്ങളും യാത്ര ചെയ്യാൻ വഴി ഒരുക്കിയിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ വിമാന കമ്പനികൾ ഈ സാഹചര്യം

സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്‌ചയിലെ ലോക്ക്ഡൗണും തുടരും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ തുടരും. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും

മലപ്പുറം-നെടുമ്പാശ്ശേരി ബസ് സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി പുനരാരംഭിക്കുന്നു

കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള എ/സി ലോഫ്‌ളോര്‍ ബസ് സര്‍വ്വീസ് ഇന്ന് (2021 സെപ്തംബര്‍ 05) മുതല്‍ പുനരാരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,166 പേര്‍ക്ക് രോഗബാധ 2,805 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ 17.81 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 06ഉറവിടമറിയാതെ രോഗബാധിതരായവര്‍ 42രോഗബാധിതരായി ചികിത്സയില്‍ 33,644 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,581 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021

അനുസ്മരണ സമ്മേളനം നടത്തി

മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാഫ് മുന്‍ ജില്ല പ്രസിഡന്റ് പരേതനായ ബി.കെ. സെയ്തിന്റെ പേരില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പി. ഉബൈദുളള എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് 29,682 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.142 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29682 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു,​ .തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080,

കലക്ടർ ടി.വി സുഭാഷ് വിവാഹിതനായി

കൊവിഡ് പ്രതിസന്ധി കാലത്ത് കണ്ണൂരിനെ നയിച്ച കലക്ടർ ടി.വി സുഭാഷ് വിടപറയും മുൻപെ കണ്ണൂരിൽ നിന്നും വിവാഹിതനായി. കണ്ണൂർ മാച്ചേരിയിലെ വത്സരാജിന്റെ മകൾ കെ.വി ശ്രുതികലക്ടർയാണ് വധു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു ചക്കരക്കൽ മാച്ചേരിയിലെ വധൂ