ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഹാജർ നിർബന്ധമായും രേഖപ്പെടുത്തണം, വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതു വരെയുള്ള ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്നും ഹാജർ നിർബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഴാം ക്ലാസ് വരെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ് നൽകുക. എട്ട്, ഒമ്പത് ക്ലാസുകളിൽ!-->!-->!-->…
