Fincat

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.76

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട്

റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരി മരിച്ചു

കോട്ടയം : വീട്ടില്‍ കളിക്കുന്നതിനിടെ ഒന്നരവയസുകാരി റഫ്രിജറേറ്ററില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. കദളിക്കാട്ടിൽ അലൻ-ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു. ഇവിടെ

കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ ( ബി എസ് എൻഎൽ റിട്ട. 74) അന്തരിച്ചു. ഭാര്യ: എൻ ജി സുധ മക്കൾ: ആർ രഞ്ജിത് (ദേശാഭിമാനി സ്പോർട്സ് ഡെസ്ക് ), രേഷ്മ, പരേതനായ രാജീവ് മരുമക്കൾ: രജി ആർ നായർ (മാതൃഭൂമി, സബ് എഡിറ്റർ,

എത്ര മദ്യശാലകള്‍ അടച്ചുപൂട്ടി? സര്‍ക്കാരിനെതിരെ അതിരുക്ഷ വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി

കൊച്ചി: ബെവ്‌കോ വിഷയത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി വീണ്ടും ഹൈക്കോടതി. ബെവ്‌കോ ഷോപ്പുകളില്‍ ഇപ്പോഴുമുള്ള തിരക്ക് ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തിയത്. അടിസ്ഥാന സൗകര്യമില്ലാത്ത എത്ര

ആംബുലന്‍സുകളിലെ രൂപമാറ്റം; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകളും അനധികൃതമായി രൂപമാറ്റം വരുത്തി സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ഇവ ദുരുപയോഗം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു പിടികൂടാൻ ഓപ്പറേഷൻ റസ്ക്യൂ

അഴീക്കല്‍ മത്സ്യബന്ധന ബോട്ട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം 10,000 രൂപ

കൊല്ലം: അഴീക്കലിലെ മത്സ്യബന്ധന ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കൂടുതൽ സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം

എന്‍സിപി മലപ്പുറം ജില്ലാ പ്രസിഡന്റായി കെപി രാമനാഥന്‍ ചുമതല ഏറ്റു

മലപ്പുറം: രാജ്യത്തിന്റെ ചരിത്രത്തിലും, സ്വതന്ത്ര പോരാട്ടങ്ങളില്‍ വീര മൃത്യു വരിച്ച പോരാളികളുടെ കാര്യത്തിലും പുതിയ ചരിത്രം നിര്‍മിച്ചു ധീര ദേശാഭിമാനികളെ ചരിത്രത്തില്‍ നിന്ന് വെട്ടി മാറ്റാനുള്ള ചില ദുഷ്ട ശക്തികള്‍ നടത്തുന്ന നീക്കം ചെറുത്തു

കർഷക അവാർഡ് ജേതാവിന് ആദരം.

തിരൂർ: കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ മികച്ച കർഷകർക്കുള്ള അവാർഡ് ലഭിച്ച സൗമിനിചാക്കിയാട്ടിൽ എന്തുകൊണ്ടും ഈ ബഹുമതിക്ക് അർഹയാണെന്നും ഭർത്താവിൻ്റെ അകാല വിയോഗത്തിൽ തളരാതെ മൂന്ന് കൈകുഞ്ഞുങ്ങളെ വളർത്തി, മനോഹരമായ കൊച്ചു

കുറുപ്പം വീട്ടിൽ മാധവി നിര്യാതയായി

മംഗലം : പെരുന്തിരുത്തി സ്വദേശി പരേതനായ കുറുപ്പം വീട്ടിൽ കൃഷ്ണൻെറ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ കൗസല്യ,ശാന്ത,ഭാനുമതി,രാജൻ.മരുമക്കൾ വേലായുധൻ ,മോഹനൻ,സത്യൻ

നിയന്ത്രണങ്ങളില്ലാതെ യൂട്യൂബ് ചാനലുകളും വെബ്പോര്‍ട്ടലുകളും; ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. എല്ലാ വാര്‍ത്തകളും വര്‍ഗീയ ചുവയോടെയാണ് ചില