പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു
ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. യുവതി അറസ്റ്റിലായി. അടിമാലി സ്വദേശിനി ഷീബയാണ്(35) പിടിയിലായത്. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ!-->!-->!-->!-->!-->…
