Main Banner

മോദി സര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍

തിരൂർ: രാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്ന കിരാതമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ജനങ്ങളുടെ ജനകീയ പോരാട്ടത്തിനു മുമ്പില്‍ ഏതൊരു മര്‍ദ്ദക ഭരണകൂടത്തിനും മുട്ടുമടക്കേണ്ടി വരുമെന്ന തിരിച്ചറിവുകൂടി നല്‍കുന്നതാണ് ഈ നടപടിയൊന്നും അതിശൈത്യത്തെയും കൊവിഡ് മഹാമാരിയെയും അവഗണിച്ച് സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷക സംഘടനകളെയും അവരോടൊപ്പം ഐക്യദാര്‍ഢ്യവുമായി സമരരംഗത്ത് ഉറച്ചുനിന്ന ജനാധിപത്യവിശ്വാസികളെയും അഭിനന്ദിച്ചു കൊണ്ടായിരുന്നു പ്രേഗദാനത്തിലെ സന്ദേശങ്ങള്‍. പ്രേഗദനാഥിനു തിരൂർ മണ്ഡലം ജുബൈർ, സെക്രട്ടറി നജീബ് ഹംസ ഇബ്രാഹിം തിരുനാവായ, ഷാഫി എന്നിവർ നേതൃത്വം നല്‍കി.

1 st paragraph