Main Banner

പൊന്നാനിയിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും വിജിലൻസ് പരിശോധന നടത്തണം;…

പൊന്നാനി: സപ്ലൈകോ ഗോഡൗണിൽ വിജിലൻസ് പരിശോധനയിൽ റേഷൻ ഭക്ഷ്യധാന്യങ്ങളിൽ തിരിമറി നടത്തിയ സപ്ലൈകോ അസിസ്റ്റൻറ് മാനേജർ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മാനേജറുടെ അധികാരപരിധിയിലുള്ള പൊന്നാനി

കേരള ജനതയെ കടക്കെണിയിലാക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക.

തിരൂർ:കേരളത്തിൽ കോടികളുടെ അഴിമതി നടത്തുന്നതിന് വേണ്ടിമാത്രം കേരളത്തെ വിഭജിക്കുകയും കേരളജനതയെ കടക്കെണിയിലാക്കുകയും, കേരളത്തിന്റെ പരിസ്ഥിതിയെ അപകടത്തിലാക്കുകയും ചെയ്യുന്ന കെ- റെയിൽ എന്ന കേരള സർക്കാരിന്റെ കപട വികസന പദ്ധതി ജനമദ്ധ്യത്തിൽ

ശിവകാശിയിൽ പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ച് നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്

വിരുദുനഗർ: തമിഴ്‌നാട് ശിവകാശിക്ക് സമീപം പുദുപട്ടിയിൽ പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ച് നാല് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് ഇനിയും ആളുകളെ

20 രൂപക്ക് ഊണ്; ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു.

താനുർ: താനാളൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിൽ ചുങ്കം ബസാറിൽ തുടക്കം കുറിച്ച ജനകീയ ഹോട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.20 രൂപക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ യാഥാർത്ഥ്യമായതോടെ യാത്രക്കാർക്കും

പുതുവർഷത്തിലും റെക്കോർഡ് മദ്യ വിൽപ്പന; മുന്നിൽ തലസ്ഥാന നഗരി; കഴിഞ്ഞ വർഷത്തേക്കൾ 12 കോടിയുടെ അധിക…

തിരുവനന്തപുരം: പുതുവർഷത്തലേന്ന് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളിലുടെ വിറ്റത് 82.26 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ നടന്നത്. ബെവ്കോയുടെ പ്രാഥമിക കണക്കാണിത്.തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലാണ്

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന് കുറവില്ല

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വരും. ഇതോടെ 1998.5 രൂപയാകും ഇന്ന് മുതല്‍ വാണിജ്യ

എൻ.എസ്.എസ്.ക്യാമ്പിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

തിരൂർ: ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ്.ക്യാമ്പിൽ തിരൂർ ഫയർ സ്‌റ്റേഷൻ അഗ്നി സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ചടങ്ങിൽ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഐ.പി.ജംസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. സുനത ഉദ്ഘാടനം

മദ്യവുമായെത്തിയ വിദേശിയെ തടഞ്ഞ സംഭവം; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. കോവളം സ്റ്റേഷനിലെ ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച്

സൈനിക ഹെലികോപ്ടർ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോർട്ട്, സാദ്ധ്യത ഇങ്ങനെ

ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച കൂനൂരിലെ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

തെരുവോരം കേരള പുതുവർഷം പുതപ്പ് നൽകി. ആഘോഷിച്ചു

മലപ്പുറം: തെരുവിൽ അന്തിയുറങ്ങുന്ന നൂറു കണക്കിന് വൃദ്ധരും, കുട്ടികളും , സ്ത്രീകൾക്കും സ്നേഹ പുതപ്പ് നൽകി. തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ആണ് തുടർച്ചയായി 5ാം വർഷവും ഈ മാതൃക പ്രവർത്തനം നടത്തി അശരണർക്ക് തുണയായത്. മലപ്പുറം ജില്ലയിൽ