ബി ജെ പി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം എസ് ഡി പി ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ
ആലപ്പുഴ: ബി ജെ പി നേതാവിനെ വെട്ടിക്കൊന്നു. ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. നാൽപത് വയസായിരുന്നു. അക്രമികൾ സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന്!-->!-->!-->…
