കേരളബാങ്ക്,ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി
മലപ്പുറം :കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരള ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കിലെയും ജീവനക്കാര്‍ സംയുക്തമായി പണിമുടക്കി. മലപ്പുറത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.കഴിഞ്ഞ വര്‍ഷം ഉത്തരവായ കേരള!-->!-->!-->…
