ഓട്ടോയില്‍ എഴുത്തു ലോട്ടറി: രണ്ടു പേര്‍ പിടിയില്‍
വേങ്ങര: ഓട്ടോയില്‍ എഴുത്തു ലോട്ടറി നടത്തിയ രണ്ടു പേര്‍ പിടിയില്‍. കടകളിലെ എഴുത്തു ലോട്ടറിക്കെതിരെ പോലീസ് നടപടി ശക്‌തമാക്കിയതോടെ പുതിയ മാര്‍ഗം തേടിയാണ് ചൂതാട്ടക്കാര്‍ എഴുത്തിന് ഓട്ടോകളെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഇങ്ങനെ!-->…
