15 മിനുട്ടില് ഫുള്ചാര്ജാവുന്ന ഷവോമി 11 ഐ ഹൈപ്പര് ചാര്ജ് 5G ഇന്ത്യയിലെത്തി; സവിശേഷതകൾ അറിയാം
ഷവോമി 11 ഐ ഹൈപ്പര് ചാര്ജ് 5ഏ ഇന്ത്യയിൽ അവതരിപ്പിച്ചു. 15 മിനുട്ട് കൊണ്ട് ബാറ്ററി ഫുള്ചാര്ജാകും എന്നതാണ് 11 ഐ ഹൈപ്പര് ചാര്ജ് 5ഏയുടെ പ്രധാന സവിശേഷത. ഷവോമി 11 ഐ, ഷവോമി 11 ഐ ഹൈപ്പര് ചാര്ജ് എന്നീ മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.!-->!-->!-->…
