Main Banner

എ.എസ്.ഐയെ കുത്തിയ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി

കൊച്ചി: എ.എസ്.ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. എ.എസ്.ഐയെ കുത്തിയ വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു. പൾസർ സുനിയുടെ കത്ത് ദിലീപിന് എത്തിച്ചു നൽകിയത് വിഷ്ണുവായിരുന്നു. പള്‍സര്‍ സുനിക്ക്…

എടിഎം നിറയ്ക്കാനുള്ള കോടികൾ തട്ടിയ പ്രതികൾ ചില്ലറക്കാരല്ലെന്ന് മലപ്പുറം പൊലീസ് കോടതിയിൽ

മലപ്പുറം: വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച 1.59 കോടിരൂപ തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന പ്രതിയുടെ പേരിൽ മലപ്പുറം പൊലീസിൽ 13 കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയെ…

പിലാക്കണ്ടി കുഞ്ഞിമൊയ്‌ദീൻ അന്തരിച്ചു

തിരൂർ: മംഗലം പുന്നമന പിലാക്കണ്ടി കുഞ്ഞിമൊയ്‌ദീൻ (കുറ്റേരി) (79) അന്തരിച്ചു.ഭാര്യ :ആമിന. മക്കൾ : അബ്ദുൽ റസാഖ്, അബ്ദുൽ സലാം, യൂസഫ് ( ബാവ ),ജലീൽ, ജമീലമരുമക്കൾ : ബരീറ, സുലു, റസീന, സാജിത

പ്രവാസിയുടെ ഭാര്യയായ നീതു കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ളാക്ക് മെയിൽ ചെയ്യാൻ

കോട്ടയം: നഴ്സിന്റെ വേഷത്തിലെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രസവ വാർഡിൽ നിന്ന് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത്. വൻ തുക കടം വാങ്ങി വഞ്ചിച്ച കാമുകനോടുള്ള…

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍

മലപ്പുറം;കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി മുല്ലശ്ശേരി ശിവരാമന്‍ നായരെയും സെക്രട്ടറിയായി കെ എ സുന്ദരനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കെ എ സുന്ദരൻ എന്‍ പി രാമകൃഷ്ണന്‍, എം അബ്ദുള്‍ ഖാദര്‍,എ…

സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141,…

39 മത് അഖില കേരള മാജിക് മത്സരം വിസ്മയം -22 തിരൂരിൽ

തിരുർ:യുഗാമി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 39 മത് വാഴക്കുന്നൻ സ്മാരക അഖില കേരള മായാജാല മൽസരം വിസ്മയം - 22 ഫെബുവരി 9 ന് തിരുർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടത്താൻ തീരുമാനിച്ചു.. 39 വർഷമായി മാജിക് ആചാര്യൻ വാഴക്കുന്നൻ നമ്പുതിരിയുടെ…

കോവിഡ് 19: ജില്ലയില്‍ 175 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.34 ശതമാനം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി ആറ് ) 175 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 5246…

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ജനുവരി 15-നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. …

കിഡ്‌നി രോഗികളുടെ മരുന്ന് വിലയിലെ കൊള്ള ലാഭം നിയന്ത്രിക്കണം: ഇ.ടി.

കിഡ്‌നി രോഗികള്‍ക്കുള്ള മരുന്ന് വില്‍പ്പനയിലൂടെ വന്‍കൊള്ളയാണ് നടക്കുന്നതെന്നും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി.…