നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു.
പൊന്നാനി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.പൊന്നാനി പള്ളിപ്പടി സ്വദേശി പുതുപ്പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ജംഷീർ ആണ് മരിച്ചത്.കൂട്ടായി ഭാര്യവീട്ടിലേക്കുള്ള യാത്രാമധ്യ രാത്രി 10:30pm ന് ചമ്രവട്ടം നരിപ്പറമ്പിൽ വച്ച് ജംഷിർ!-->!-->!-->…
