‘സര്വേക്കല്ല് മാറ്റിയാല് കെ-റെയില് ഇല്ലാതാക്കാനാകില്ല’; കോടിയേരി
ഇടുക്കി: സര്വേക്കല്ല് എടുത്തുമാറ്റിയാല് കെ-റെയില് പദ്ധതി ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്വേക്ക് ആധുനിക സംവിധാനമുണ്ട്. കുറച്ച് കോണ്ഗ്രസുകാര് മാത്രമാണ് എതിര്ക്കുന്നത്. പദ്ധതി തടയാന്!-->!-->!-->…
