Main Banner

കെ-റെയിൽ: മോഹനവാഗ്ദാനങ്ങൾക്ക് കേരള ജനത ഒരു വിലയും കൽപ്പിക്കുന്നില്ല; ബിജെപി പ്രക്ഷോഭം ശക്തമാക്കും:…

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാരതുക നേരത്തെ നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വാഗാദാനം പോലും നടപ്പിലാക്കാത്ത…

അറബിക് ടീച്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തെക്കുമുറി ജി എൽ പി സ്കൂളിൽ ജൂനിയർ അറബിക് ടീച്ചറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 7 ന് വെള്ളി പകൽ 2.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം

ഒതുക്കുങ്ങല്‍ – വേങ്ങര റോഡില്‍ ഗതാഗതം നിരോധിച്ചു.

ഒതുക്കുങ്ങല്‍ - വേങ്ങര റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ വാഹന നിരോധിച്ചു. പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ എടരിക്കോട്, പറപ്പൂര്‍, വേങ്ങര റോഡ് വഴിയോ, ഒതുക്കുങ്ങള്‍, പാണക്കാട്…

ഡയാലിസിസ് സെന്റർ ജനകീയ വിഭവ സമാഹരണം നടത്തും

താനുർ: കിഡ്നി പേഷന്റ്സ് വെൽഫയർ സൊസൈറ്റിയുടെ കീഴിൽ താനാളൂരിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി ജനകീയ വിഭവ സമാഹരണം നടത്താൻ തീരുമാനിച്ചു. ഇതിനായി ഗ്രാമ പഞ്ചായത്ത് പരിധിയിലെ 23 മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ്…

വൈറ്റ് വാട്ടര്‍ കയാക്കിങ്: കേരള ടീമിന് യാത്രയയപ്പ് നൽകി

തൃശൂര്‍: ഇന്ത്യൻ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ ഭോപാലില്‍ സംഘടിപ്പിക്കുന്ന ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 11 അംഗ കേരള ടീമിന് യാത്രയപ്പ് നൽകി. ചടങ്ങ് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. …

ജില്ലയില്‍ 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.01 ശതമാനംജില്ലയില്‍ ഇന്നലെ (ജനുവരി 4) 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 2.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ 7813 സാമ്പിളുകളാണ്…

സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട്…

ഒമിക്രോൺ; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 75 ആയി കുറച്ചു. ഔട്ട്ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് മാത്രമാവും അനുനതി ഉണ്ടാവുക.…

ഭക്ഷണ കിറ്റ് വിതരണം നടത്തി

ഇരുമ്പൂഴി : ഒ കെ എസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ആനക്കയം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിലെ നിര്‍ദ്ധനരായവര്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷണ കിറ്റ് ഒ കെ എസ് ചെയര്‍മാന്‍ ഷമീര്‍ മുക്കം, വാര്‍ഡ് മെമ്പര്‍ കെ പി അബ്ദുല്‍…

പഠന ലിഖ്യാൻ പദ്ധതി; തിരൂർ നഗരസഭയിൽ ഇൻസ്റ്റ്ക്ടർ പരിശീലനം നടത്തി

തിരൂർ: സമ്പൂർണ സാക്ഷരതാ പ്രവർത്തനത്തിനായി രൂപം കൊടുത്ത പഠന ലിഖ്യാൻ പദ്ധതി തിരൂർ നഗരസഭയിൽ തുട ക്കം കുറിച്ചു. ഇൻസ്റ്റ്ക്റ്റർ മാർക്കുള്ള പരിശീശീലന പരിപാടി ചെയർ പേഴ്‌സൺ നസീമ എ.പി.ഉൽഘാടനം ചെയ്തു.കൗൺസിലർ റസിയ ഷാഫി അധ്യക്ഷത വഹിച്ചു. …