റിഹാബ് എക്സ്പ്രസ് സേവനം മലപ്പുറത്തേയ്ക്കും
മലപ്പുറം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സാമ്പത്തിക സഹായത്തോടെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷന് (നിപ്മര്)സജ്ജീകരിച്ച് റാഹാബ് എക്സ്പ്രസ് സേവനം ജില്ലയിലും ഉറപ്പാക്കാം. ഭിന്നശേഷിക്കാര്ക്ക്!-->!-->!-->…
