കോണ്ഗ്രസ് നേതാവ് തോക്കും തിരകളുമായി കോയമ്പത്തൂര് വിമാനത്താവളത്തില് പിടിയിൽ
ചെന്നൈ: കോൺഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തിൽ പിടിയിൽ. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ പിടിയിലായത്. തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.!-->!-->!-->…
