കുട്ടികളുടെ വാക്സിനേഷൻ: ഓൺലൈൻ രജിസ്ട്രേഷൻ എളുപ്പം; രജിസ്ട്രേഷൻ ജനുവരി 1 മുതൽ: എങ്ങനെ രജിസ്റ്റർ…
തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ!-->!-->!-->…
