ഐഎസ് ബന്ധം; യുവതിയെ എൻഐഎ അറസ്റ്റ് ചെയ്തു
മംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ യുവതിയെ അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്മാന്റെ ഭാര്യ മറിയ(ദീപ്ത് മര്‍ള)യാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഇവരുടെ ഭര്‍തൃസഹോദരപുത്രനെ!-->!-->!-->…
