താനൂര്‍ – തെയ്യാല റെയില്‍വെ ഗെയിറ്റ് അടച്ചു
താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം മുതല്‍ റെയില്‍വെ ഗെയിറ്റ് അടച്ചിട്ടു.
യാത്രക്കാര്‍ താനൂരിലേക്കു കിഴക്കന്‍ മേഖലയില്‍ നിന്നും തെയ്യാല പാണ്ടിമുറ്റം വെള്ളിയുംമ്പുറം ഓലപീടിക വഴിയോ!-->!-->!-->!-->!-->!-->!-->…
