പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു
കൊടുങ്ങല്ലൂർ: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ മതിലകം പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സികെ വളവ് പുതിയ വീട്ടിൽ പരേതനായ അബൂബക്കറിൻഖെ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്.
ഞായറാഴ്ച്ച വൈകുന്നേരം!-->!-->!-->!-->!-->!-->!-->…
