മിനി മാരത്തോൺ സംഘടിപ്പിച്ചു.
തിരൂർ: ആലത്തിയൂർ ഇമ്പിച്ചിബാവ സ്മാമാരക സഹകരണ ആശുപത്രിയുടെ മൂന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു.തിരൂർ രാജീവ് ഗാന്ധി നഗരസഭാ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തോൺ എൻ ഷംസുദ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഭരണ!-->…
