സ്കൂളിൽ പോയ വിദ്യാർത്ഥിനി മുങ്ങി മരിച്ച നിലയിൽ
കൊച്ചി കാണാതായ സ്കൂൾ വിദ്യാർത്ഥിനിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകൾ നന്ദനയാണു മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.
ബുധനാഴ്ച ആലുവ യുസി കോളജിനു!-->!-->!-->!-->!-->…
