ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സീറ്റൊഴിവ്
ചേലക്കര ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021- 22 അധ്യയന വർഷത്തിൽ എം.കോം പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റ്!-->!-->!-->…
