വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നയാളെ സാഹസികമായി പൊന്നാനി പോലീസ് പിടികൂടി
പൊന്നാനി:; വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന മോഷ്ടാവ് മണികണ്ഠനെ പൊന്നാനി കാലടിയിൽ പുലർച്ചെ മോഷണത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടി. പൊട്ടിയ സ്വർണ്ണമാല .പേഴ്സുകൾ, മൊബൈൽ ഫോണുകൾ ഇവ കണ്ടെടുത്തിട്ടുണ്ട്.
വിയൂർ ജയിലിൽ!-->!-->!-->!-->!-->…
