താലൂക്ക് തലത്തില് സര്വ്വെ സൂപ്രണ്ട് ഓഫീസുകള് ആരംഭിക്കണം
മലപ്പുറം; പൊതു ജനങ്ങള്ക്ക് സര്വ്വെ വകുപ്പ് ഏറ്റവും ഉപകാരപ്രദമാക്കുന്നതിന് താലൂക്ക് തലത്തില് സര്വ്വെ സൂപ്രണ്ട് ഓഫീസുകള് ആരംഭിക്കണമെന്ന് സര്വ്വെ ഫീല്ഡ് സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം സര്ക്കാരിനോടാവശ്യപ്പെട്ടു.മലപ്പുറത്ത് നടന്ന!-->…
