സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടിക്കളയണം; ശശി തരൂരിനെ രൂക്ഷമായി…
ന്യൂഡൽഹി: കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ച ശശി തരൂർ എംപിയെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. 10 എംപിമാരിൽ ഒരാൾ മാത്രമാണ് തരൂരെന്നും അദ്ദേഹത്തിന് കൊമ്പില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. തരൂരിനെ പാർലമെന്റിലേക്ക് ജയിപ്പിച്ചത്!-->!-->!-->…
