ബംഗാളിൽ തകർന്നടിഞ്ഞ് സി പി എം, മമതയ്ക്ക് മിന്നും ജയം, ഭവാനിപ്പൂരിന്റെ ചരിത്രത്തിലെ ഉയർന്ന ഭൂരിപക്ഷം,
കൊൽക്കത്ത: ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് മിന്നും ജയം. 58389 വോട്ടിനാണ് ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളിനെ മമത പരാജയപ്പെടുത്തിയത്. വെറും 26320 വോട്ടുമാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. സി പി എം സ്ഥാനാർത്ഥി!-->…
