വിദ്യാർത്ഥികൾക്കിടയിൽ എംഡിഎംഎ വിൽപന; രണ്ട് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്ന മാരക സിന്തറ്റിക്ക് ലഹരി മരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ മലപ്പുറം അരീക്കോട് പിടിയില്‍. ഇന്ന് രാവിലെ അരീക്കോട് ബസ്റ്റാന്റ് പരിസരത്തു

പ്രഥമ ശബരീഷ് അനുസ്മരണ പ്രഭാഷണം നാളെ

മലപ്പുറം; മലപ്പുറം കൈറ്റിന്റെ സഹകരണത്തോടെ ശബരി സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന പ്രഥമ ശബരീഷ് അനുസ്മരണ പ്രഭാഷണം നാളെ (ശനിയാഴ്ച)വൈകുന്നേരം മൂന്ന് മണിക്ക് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും. തുടര്‍ന്ന് കൊവിഡാനന്തരകാലത്തെ എഡ്യുടെക്കും

സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ എൻ.എസ്.എസ്.ക്യാമ്പ് തുടങ്ങി.

അലത്തിയൂർ: ഈ വർഷത്തെ കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂരിൽ ആഗസ്റ്റ് 12 മുതൽ 18 വരെ എൻ.എസ്.ക്യാമ്പ് ഉദ്ഘാടനം വി.വി. ബെന്നി ഡി.വൈ.എസ്.പി.നിർവഹിച്ചു .ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് കെ.പി.ഷംസുദ്ധീൻ അധ്യഷത വഹിച്ചു. യുവകലാകാരൻ വിനോദ്

ജലീലിന്‍റേത് വിഘടനവാദികളുടെ നിലപാട്; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി…

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീൽ

സാങ്കേതിക തകരാർ മൂലം അലാം മുഴങ്ങി; ഗോ എയര്‍ വിമാനം അടിയന്തരമായി ഇറക്കി

കോയമ്പത്തൂര്‍: ബെംഗളൂരുവില്‍നിന്ന് മാലിദ്വീപിലേക്കുപോയ ഗോ എയറിന്റെ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ സ്മോക് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിമാനം

വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ്‌ മത്സരവും സംഘടിപ്പിച്ചു.

തൃപ്രങ്ങോട്: സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ആലത്തിയൂർ മലബാർ വാൾഡോർഫ് സ്കൂളിൽ വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ്‌ മത്സരവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്തെക്കുറിച്ചുള്ള ഓർമ്മകളുടെ പുനരാവിഷ്കാരം കുട്ടികളിൽ

പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച

മലപ്പുറം; മദ്യനിരോധന സമിതി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച കെ പി എസ് ടി എ ഭവനില്‍ നടക്കും. രാവിലെ ഒമ്പതരക്ക് സമിതി വനിതാ വിഭാഗം സംസ്ഥാന

പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രവർത്തക സംഗമം നടത്തി

താനൂർ: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ സപ്റ്റംബർ 17ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി താനൂർ ഡിവിഷൻ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു, താനാളൂരിൽ വെച്ച് നടന്ന പോഗ്രാം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ.

നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുളായി പുള്ളിയിൽ സ്വദേശി വടക്കോട്ടിൽ ഹരീഷ് (28) വടപുറം സ്വദേശി ചെക്കരാട്ടിൽ അൽത്താഫ് അമീൻ, (20),

ഹർ ഘർ തിരംഗ നാളെ മുതൽ: വീടുകളിൽ ദേശീയ പതാക രാത്രി താഴ്‌ത്തണ്ട

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനായി നാളെ തുടങ്ങുന്ന 'ഹർ ഘർ തിരംഗ"യുടെ ഭാഗമായി വീടുകളിലുയർത്തുന്ന ദേശീയ പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല. 15 വരെയാണ് വീടുകൾ,​ സർക്കാർ - പൊതുമേഖലാ - സ്വയംഭരണ സ്ഥാപനങ്ങൾ,​ സർക്കാർ