ട്രെയിനിടിച്ച്‌ ഉമ്മയും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോടിനും ഫെറോക്കിനുമിടയ്ക്ക് കുണ്ടായിത്തോടില്‍ ട്രെയിനിടിച്ച്‌ ഉമ്മയും മകളും മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെ നസീമ (36), ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി. ആദ്യഘട്ടമായി മൂന്നാര്‍, ചിന്നക്കനാല്‍,…

ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള ഒരു താരമാണ് സൂര്യ. ആരാധകരോട് സംവദിക്കാനും സൂര്യ ശ്രമിക്കാറുണ്ട്. തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിന് സൂര്യ പങ്കെടുത്തു.സര്‍പ്രൈസായി എത്തിയ സൂര്യ ഹരിയുടെ വിവാഹത്തിന് താലിമാല എടുത്തുനല്‍കുകയും…

10 വര്‍ഷം പഴക്കമുള്ള ആധാര്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ റദ്ദാക്കപ്പെടുമോ; ഉപയോക്താക്കള്‍…

രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. റേഷൻ കാർഡ്, പാൻ കാർഡ് തുടങ്ങി എല്ലാ പ്രധാന രേഖകളും ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് ഇപ്പോള്‍ നിർബന്ധമാണ്.കൂടാതെ ആധാർ പുതുക്കാനുള്ള അവസരവും ഇപ്പോഴുണ്ട്. എന്നാല്‍ പത്ത്…

‘ജീവനേക്കാള്‍ വലുതല്ല ഇതൊന്നും’; ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത…

ദില്ലി: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി.ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നത്. 30…

അസിഡിറ്റിയെ ചെറുക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

അസിഡിറ്റി ഇന്ന് പലരിലും കണ്ട് വരുന്ന ഒരു സാധാരണ ദഹന പ്രശ്നമാണ്. ആമാശയത്തില്‍ ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്ബോഴാണ് ഇത് സംഭവിക്കുന്നത്. ഇത് വയറുവേദനയ്ക്ക് കാരണമാകും. അസിഡിറ്റി ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന…

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 19കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച്‌ പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം…

കേരളത്തിന് പുറത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണം; കത്തുമായി…

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ…

വിറ്റാമിന്‍ ബി12-ന്‍റെ കുറവുണ്ടോ? കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…

ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെ നിര്‍മാണത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. ഇതിന്‍റെ അഭാവം പല വിധത്തിലുള്ള…

ഒടുവില്‍ ഹൃദയത്തെയും വീഴ്‍ത്തി, വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ബോക്സ് ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പ്

സംവിധായകൻ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ ധ്യാൻ ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റെയും വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തിയിരുന്നു.…