Main Banner

മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി; ഇത്…

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ്…

അക്രമത്തിന് നേതൃത്വം നൽകിയത് ഒ.ജെ. ജനിഷും ഷാഫിയും, പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും തെരുവിൽ നേരിടും:…

കണ്ണൂർ: പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും തെരുവിൽ നേരിടും, വെല്ലുവിളിയുമായി DYFI. ഇന്നലത്തെ അക്രമത്തിന് നേതൃത്വം നൽകിയത് ഒ.ജെ. ജനിഷും ഷാഫിയുമെന്ന് എം. വിജിൻ പറഞ്ഞു. ജനീഷിന് തന്ത വൈബല്ല, സംഘി വൈബല്ല. മർദിക്കാനാണ് തീരുമാനമെങ്കിൽ ഡി വൈ എഫ്…

കോടിയേരി, ജനഹൃദയങ്ങളിലെ അണയാത്ത ഓര്‍മ; ജനനായകന്‍ വിടവാങ്ങിയിട്ട് നാല് വര്‍ഷം

കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കോടിയേരി ജനമനസ്സ് കവര്‍ന്നു. കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം…

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

ഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും…

ഇന്‍സോംനിയയുമായി കുവൈത്തില്‍ വിസ്മയം തീര്‍ത്ത് കെഇഎഫ് വിസ്മയം 26

കുവൈത്ത്: കുവൈത്തിലെ മലയാളി എഞ്ചിനീയര്‍മാരുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയായ കുവൈത്ത് എഞ്ചിനീയേഴ്‌സ് ഫോറം (KEF) സംഘടിപ്പിച്ച ‘വിസ്മയം 26’ ശ്രദ്ധേയമായി. സെപ്റ്റംബര്‍ 25ന് അഹമ്മദിയിലെ FAIPS-DPS ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍…

സാഹിത്യ, പത്രപ്രവർത്തന മേഖലയിൽ 65 വർഷം; ജമാൽ കൊച്ചങ്ങാടിയെ ആദരിച്ചു 

കോഴിക്കോട്: സാഹിത്യ, പത്രപ്രവർത്തന മേഖലയിൽ 65 വർഷം പിന്നിട്ട ജമാൽ കൊച്ചങ്ങാടിയെ മുൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ആദരിച്ചു. കോഴിക്കോട് മാവൂർ റോഡിലെ വേദി ഓഡിറ്റോറിയത്തിൽ തേജസ് സൗഹൃദവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ…

സംഘര്‍ഷം; എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട്…

കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ : പ്രവൃത്തി പുരോഗതി വിലയിരുത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ എ

കാടാമ്പുഴ:കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എപദ്ധതി പ്രദേശത്ത് നേരിട്ടെത്തി വിലയിരുത്തി . സബ് സ്‌റ്റേഷൻ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് പ്രവർത്തന…

മൊറയൂര്‍ – എടപ്പറമ്പ് – കിഴിശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം

മൊറയൂര്‍ - എടപ്പറമ്പ് - കിഴിശ്ശേരി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (വ്യാഴം) മുതല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ നിയന്ത്രണം തുടരും. ഈ വഴി കിഴിശ്ശേരി ഭാഗത്തേക്ക്…

തുവ്വക്കാട് പാലവും അപ്രോച്ച് റോഡും ഇന്ന്  (വ്യാഴം) മന്ത്രി ബഷീർ നാടിന് സമര്‍പ്പിക്കും

ഏറനാട് നിയോജകമണ്ഡലത്തിലെ തുവ്വക്കാട് തോടിന് കുറുകെ പുനര്‍നിര്‍മ്മിച്ച തുവ്വക്കാട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 1, വ്യാഴം) വൈകീട്ട് ആറിന് തുവ്വക്കാട് പാലം പരിസരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.…