Bridal

കൂട്ടുകാരോടൊപ്പം കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

താനൂർ. കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ടൗൺ ജുമാഅത്ത് പള്ളിക്ക് സമീപം കൊല്ലഞ്ചേരി അയ്യൂബിൻ്റെ മകൻ മുഹമ്മദ് അഫ് നാസാണ് (9) മരിച്ചത്. കുളിക്കന്നതിനിടെ അബദ്ധത്തിൽ ചെളിയിൽ പൂണ്ടായിരുന്നു മരണം.

കക്കോടി കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി

ഒഴൂർ : അയ്യായ മബാദിൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ പ്രസിഡൻ്റും,പൗര പ്രമുഖനുമായ കക്കോടി കുഞ്ഞാലി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ : കദീജ, സൈനബ, സൂഹ്‌റപരേതനായ മരക്കാർമരുമക്കൾ :ഇബ്രാഹീം, സൈനുദ്ധീൻ,

അ​ല​ർ​ജി​ത്ത​ട്ടി​പ്പി​ന് അ​ന​ധി​കൃ​ത ലാ​ബു​ക​ളും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​ല​ർ​ജി ക​ണ്ടെ​ത്താ​മെ​ന്ന പ​ര​സ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ല​ബോ​റ​ട്ട​റി​ക​ളി​ലേ​റെ​യും അ​ന​ധി​കൃ​തം. ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്

തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയ യുവാവ് കാറിടിച്ച് മരിച്ചു

നാദാപുരം: തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയ യുവാവ് കാറിടിച്ച് മരിച്ചു. എടച്ചേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി തലായിയിലെ വലിയ പറമ്പത്ത് വി.പി.അബ്ദുൽ മജീദിന്റെയും സമീറയുടെയും മകൻ മുഹമ്മദ് നിഹാൽ(20) ആണു മരിച്ചത്. തെരുവുനായ് കുരച്ചുകൊണ്ട്

എസ് പി ബിയുടെ അവസാന ഗാനം, അണ്ണാത്തെയിലെ ലിറിക്കൽ വീഡിയോ പുറത്ത്, സൂപ്പർഹിറ്റ്

സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രങ്ങളിലെ ഹൈലൈറ്റാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മാസ് ഗാനങ്ങൾ. എസ്.പി ബാലസുബ്രഹ്മണ്യം സിനിമയ്ക്ക് വേണ്ടി അവസാനമായി പാടിയതും രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെ

സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് പീഡനം; മനം നൊന്ത് പിതാവ് ജീവനൊടുക്കി

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ട മകളെ കുറിച്ചുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത് മലപ്പുറം മമ്പാട് സ്വദേശി. തന്റെ വിഷമം വീഡിയോയില്‍ ചിത്രീകരിച്ചതിന് ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. കഴിഞ്ഞ

സാമൂഹിക വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍നിന്നും 40കാരനെ നാടുകടത്തി

മലപ്പുറം: സാമൂഹിക വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍നിന്നും 40കാരനെ നാടുകടത്തി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് യുവാവിനെതിരെ കാപ്പ നിയമം ചുമത്തിയാണ് നിലമ്പൂര്‍ ചക്കാലക്കുത്ത് പട്ടരാക്ക തേക്കില്‍വീട്ടില്‍

മയക്കുമരുന്ന് നൽകി നിസാമുദ്ദീൻ എക്സ്പ്രസ്സിലെ കവർച്ച മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: ട്രെയിൻ യാത്രകളെ കുറിച്ച് പേടി തോന്നുന്ന സംഭവമായിരുന്നു നിസാമുദ്ദീൻ എക്സ്‌പ്രസിൽ അടുത്തിടെ ഉണ്ടായ കവർച്ച. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം സ്ത്രീകളുടെ പക്കൽ നിന്ന് സ്വർണവും മൊബൈലും മോഷ്ടിച്ച സംഭവം. കഴിഞ്ഞ

പതിവുപോലെ പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി, ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 104 രൂപ 91 പൈസയും, ഡീസലിന് 98.04 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 103

സെർവർ തകരാർ; വാട്‌സ്ആപ്പ്, ഇൻസ്‌റ്റാഗ്രാം, ഫേസ്ബുക്ക് ആഗോളതലത്തിൽ പണിമുടക്കി

കൊച്ചി: പ്രമുഖ സോഷ്യൽമീഡിയ ആപ്ളിക്കേഷനുകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്‌റ്റാഗ്രാം എന്നിവ ഇന്നലെ സെർവർ തകരാർമൂലം ആഗോളതലത്തിൽ പണിമുടക്കി. ഫേസ്ബുക്കിന് കീഴിലുള്ള മൂന്ന് ആപ്ളിക്കേഷനുകളും ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചോടെയാണ്