പലക ഇളകി കിണറ്റിലേക്ക്; രണ്ട് തൊഴിലാളികൾ മരിച്ചു
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിടനിര്‍മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം. ഇരുവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്‌സ്!-->…
