Main Banner

കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: 80 ലക്ഷത്തിന്റെ കുഴൽപ്പണ കവർച്ചയിലെ അന്തർ ജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിൽ. കഴിഞ്ഞ മാസം 29ന് രാവിലെ 9.30 മണിയോടെ കാറിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിലാണ്…

ദുബൈയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു

തീരുർ : നടുവിലങ്ങാടി സ്വദേശി തറയൻ കണ്ടത്തിൽ പരേതനായ കാസ്മികുട്ടിക്കയുടെ മകൻ മൂസ( 57 )ദുബൈയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച നാട്ടിൽ നിന്നും സന്ദർശന വിസയിൽ ദുബായിൽ എത്തിയതാണ്. ദീർഘകാലത്തോളം (39 വർഷം) സെക്യൂരിറ്റി…

രാജ്യത്ത് വർക്ക് ഫ്രം ഹോമിന് പുതിയ നിയമം

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭാവിയില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരമായി മാറും എന്ന് വിലയിരുത്തിക്കൊണ്ട് ഈ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള…

ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിൽ രാജ്യവ്യാപകമായി പൊതു പണിമുടക്ക്

ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി…

സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കൊലയ്ക്കു കാരണം വ്യക്തി വൈരാഗ്യം; ഒരു രാഷ്ട്രീയ പാർട്ടിയുമായും…

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും പ്രതികൾ കോടതിയിൽ. സന്ദീപുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കേസിലെ…

രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസ്: നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിൽ

മങ്കട: രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച നാലുപേര്‍ പിടിയിലായി. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം…

പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു

അരീക്കോട്: പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു. ഈസ്റ്റ് വടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദാണ്‌ മരണപെട്ടത്. ദുബെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുബോള്‍ വിമാനത്തില്‍ വെച്ച്…

താനാളൂരിൽ ബസ്സും, ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു.

താനൂര്‍: ബസ്സും, ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ല ഷെറിനാ (7 )ണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടം. …

മലപ്പുറം സ്വദേശിയായ മോഡലിനെ കൊച്ചിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് കാക്കനാട് ഫ്‌ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവത്തിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലിൻകുമാറിനെ (31) ഇൻഫോപാർക്ക്…

ദുബായിൽ നിന്ന് നാല് കോടിയുടെ ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി

പെരിന്തൽമണ്ണ: ദുബായിൽ നിന്ന് 4 കോടിയുടെ ലോംബോർഗിനി ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി വ്യവസായി. മങ്കട സ്വദേശിയും ദുബായിൽ വ്യവസായിയുമായ പി.ടി ഇർഷാദ് ആണ് ലോകത്തിൽ തന്നെ ഏറ്റവും വേഗതയേറിയ കാറുകളിൽ ഒന്നായ ലോംബോർഗിനി ഉറൂസ് ദുബായിൽ നിന്നും കപ്പൽ…