Main Banner

കൽപകഞ്ചേരിയിലെ നഴ്സിംഗ് വിദ്യാർഥിക്ക് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ

മലപ്പുറം: നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ . ബാംഗ്ലൂരിലെ നഴ്സിംഗ് സ്ഥാപനത്തിൽ BSc നഴ്സിംഗിന് പഠിക്കുന്ന കൽപകഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിയിൽ നിന്നും മറ്റൊരു സ്ഥാപനത്തിൽ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന്…

ഫാഷിസം ഉയർത്തിപ്പിടിക്കുന്നത് മൂല്യങ്ങൾ ഇല്ലാത്ത വ്യവസ്ഥ: സലീം മമ്പാട്

കല്പകഞ്ചേരി: മാനുഷിക മൂല്യങ്ങൾ ഇല്ലാത്ത വ്യവസ്ഥയാണ് ഫാഷിസമെന്നും അത് മനുഷ്യന് ഒരു നന്മയും ചെയ്യുന്നില്ലെന്നും ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് പറഞ്ഞു. "ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ" എന്ന തലക്കെട്ടിൽ…

പൊന്നാനിയിൽ ഗ്രൂപ്പ് പോര് രൂക്ഷം: പിടി അജയ് മോഹനെതിരെ പടയൊരുക്കം

പൊന്നാനി : സംസ്ഥാന രാഷ്ട്രീയത്തിൽ കെ സി വേണുഗോപാൽ ഗ്രൂപ്പ് ശക്തി പ്രാപിക്കുമ്പോൾ പൊന്നാനിയിൽ കാലങ്ങളായ് ഐ ഗ്രൂപ്പ് കോട്ടയായ്രുന്നു , കെ കരുണാകരൻ പക്ഷത്തിന് പണ്ട് തൊട്ടെ ശക്തമായ പ്രവർത്തക പിന്തുണയുണ്ടായ്രുന്ന പൊന്നാനി ഇന്ന് കെസി വേണുഗോപാൽ…

വിവാഹ ദിവസം പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.…

പൊന്നാനിയിൽ പോത്ത് വിരണ്ടോടി; മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറം: പൊന്നാനി പുതുപൊന്നാനിയില്‍ വിരണ്ടോടിയ പോത്ത് വ്യാപക അക്രമം സൃഷ്ടിച്ചു.പോത്തിന്റെ അക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അറവിനായി കൊണ്ടുവന്ന പോത്താണ്…

തേഞ്ഞിപ്പലത്ത് 12കാരന്റെ ജീവൻ രക്ഷിച്ച് വിദ്യാർത്ഥികളുടെ ധീരത

തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയിൽ മുങ്ങിത്താഴ്ന്ന 12 വയസ്സുകാരനെ ജീവന്റെ കരയ്‌ക്കെത്തിച്ച് വിദ്യാർത്ഥികളുടെ ധീരത. അരീപ്പാറ ചക്കാലയിൽ വീട്ടിൽ മേടപ്പിൽ ഫിറോസിന്റെ മകൻ അഹമ്മദ് ഫാസ് (14), കുറുമ്പറ്റ പാറപ്പുറത്ത് അക്‌ബറിന്റെ മകൻ ഇർഫാൻ (14)…

രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ മിടുക്കികുട്ടിക്ക് സന്നദ്ധ സേവനത്തിനു ആദരം

ആ തിരൂർ: തുവ്വക്കാട് മേലെ TK ബിൽഡിങ് മുൻവശം ബൈക്ക് വർഷാപ് ഭാഗത്തു ഇന്ന് നടന്ന വാഹന അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ പ്രണയ എന്ന മിടുക്കികുട്ടിക്ക് സന്നദ്ധ സേവനത്തിനു sdpi പൊത്തന്നൂർ ബ്രാഞ്ചിന്റെ ആദരം ബിഗ് സല്യൂട്ട് …

ഡിസംബർ 13 മുതൽ യൂണിഫോം നിർബന്ധമാക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഡിസംബർ 13 മുതൽ യൂണിഫോം നിർബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞതിനാലാണ് യൂണിഫോം നിർബന്ധമാക്കാൻ തീരുമാനിച്ചത്. …

വഖഫ് ബോർഡ് നിയമനം: പള്ളികളിലെ പ്രതിഷേധം വേണ്ടെന്ന് വച്ചത് കുഴപ്പങ്ങൾ ഒഴിവാക്കാൻ; ജിഫ്രി തങ്ങൾ

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സമസ്തയിൽ ആശയക്കുഴപ്പമില്ലെന്ന് പ്രസിഡന്റ് മുഹമ്മജ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. വിഷയത്തിൽ നിലപാട് ഏകകണ്ഠമാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും…

സൗദിയിലെ വാഹനാപകടം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ്…

കോഴിക്കോട്: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സൗദി…