ഓൺലൈൻ ന്യൂസ് ട്രാൻസ്ലേഷൻ ടെസ്റ്റ് വിജയികൾക്ക് സമ്മാനവിതരണം ചെയ്തു.
പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ അസ്സഖാഫി തലപ്പാറയുടെ ന്യൂസ് ട്രാൻസ്'ലേഷൻ ക്ലാസുകൾ ആധാരമാക്കി സംഘടിപ്പിച്ച ഓൺലൈൻ ന്യൂസ് ട്രാൻസ്'ലേഷൻ ടെസ്റ്റ് വിജയികൾക്ക് പൊന്നാനി സ്വലാത്ത് മജ്ലിസിൽ വെച്ച് അനുമോദനപത്രവും!-->…
