Main Banner

ഒമിക്രോണ്‍; കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധന

ഒമിക്രോണ്‍ കോവിഡ് വകഭേദം: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകര്‍ണാടകയില്‍ ഒമിക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വിശദാംശങ്ങള്‍…

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസ് പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) -കാര്‍ഡൊന്നിന് 15 കിലോഗ്രാം…

സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195, വയനാട് 158, ഇടുക്കി 148, പാലക്കാട്…

ഉപതെരഞ്ഞെടുപ്പ്: സ്‌കൂളുകള്‍ക്ക് അവധി

തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ (ജനറല്‍), മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) കാലടി പഞ്ചായത്തിലെ ചാലപ്പുറം (വനിത)…

കോവിഡ് 19: ജില്ലയില്‍ 205 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 196 പേര്‍ക്ക്ഉറവിടമറിയാതെ ഒരാള്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 03) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

സഹകരണ ബാങ്ക് : ആര്‍ ബി ഐ നീക്കം ജനാധിപത്യ വിരുദ്ധം : ആര്യാടന്‍ മുഹമ്മദ്

മലപ്പുറം : കോണ്‍ഗ്രസ് രൂപം നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണം നിലനില്‍ക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന നിയമനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അവസരമുണ്ടാകില്ലെന്ന്…

സന്ദീപ് വധക്കേസ്, മുഴുവൻ പ്രതികളും അറസ്റ്റിലായി

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും പിടിയില്‍. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന്…

സ്വർണത്തിന് വീണ്ടും വില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വിലയിൽ ഇടിവു വന്നിരിക്കുന്നത്. 35,560രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണവില. ഗ്രാമിന് 4445 രൂപയും ആയി. …

പി പി ഷൈജലിനെ ലീഗില്‍ നിന്ന് പുറത്താക്കി

കല്‍പ്പറ്റ: എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, വയനാട് ജില്ലയിലെ മുസ്‌ലിം ലീഗിന്റെ യുവ നേതാവുമായ പി പി ഷൈജലിനെ മുസ്‌ലിം ലീഗില്‍ നിന്ന് പുറത്താക്കി. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലാണ് പുറത്താക്കിയതായുള്ള പ്ര്യഖ്യാപനം വന്നത്. ഹരിത…

വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ…

മലപ്പുറം: വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണെന്ന്​ മുസ്​ലിം ലീഗ്​. വഖഫ്​ വിഷയത്തിൽ ലീഗ്​ നേതൃസമ്മേളനത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു പി.കെ…